ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ജൂലൈ 20 വരെ ശക്തമായ മഴ തുടരും

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.

Continue Reading

മൂടൽ മഞ്ഞു മൂലം കാഴ്ച്ച തടസ്സപ്പെടാൻ സാധ്യത – കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്

ശനിയാഴ്ച്ച രാവിലെ അബുദാബിയിൽ പലയിടങ്ങളിലും സാമാന്യം കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്.

Continue Reading

യു എ ഇ – ചൂട് കൂടും, ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷം

തണുപ്പ് കാലത്തിൽ നിന്നുള്ള മാറ്റം സൂചിപ്പിച്ചുകൊണ്ട് അടുത്ത ഏതാനം ദിവസങ്ങളിൽ യു എ ഇയിലെ അന്തരീക്ഷ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

യു എ ഇ – പൊടിക്കാറ്റിനും ചെറു മഴയ്ക്കും സാധ്യത

യു എ ഇയിൽ പലയിടങ്ങളിലും സാമാന്യം ശക്തമായ പൊടിക്കാറ്റിനും ചെറിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

യു എ ഇ – മൂടിക്കെട്ടിയ അന്തരീക്ഷം, മഴയ്ക്ക് സാധ്യത

യു എ എയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും, പൊടി കാറ്റിനുള്ള സാധ്യതയും ഉള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ.

Continue Reading

യു എ ഇ – അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കും

രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Continue Reading