യു എ ഇയിൽ പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞ്

ഇന്ന് പുലർച്ചെ അൽ ദഫ്‌റ, അബുദാബി – അൽ ഐൻ റോഡ്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, സ്വെയിഹാൻ മുതലായ ഇടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.

Continue Reading

തണുപ്പും മഴക്കാറും ഒപ്പം ചെറുമഴയ്ക്കും സാധ്യത – യു എ ഇ

കാലാവസ്ഥാകേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് ഇന്ന് യു എ ഇയിൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷവും, തണുത്ത കാലാവസ്ഥയും ആയിരിക്കും.

Continue Reading

യു എ ഇ – ചെറു മഴയ്ക്ക് സാധ്യത

ചൊവ്വാഴ്ച്ച പൊതുവെ യു എ ഇയിൽ പരക്കെ പ്രസന്നമായ കാലാവസ്ഥയായിരിക്കുമെങ്കിലും, രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ പകൽസമയം ചെറു മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

കാറ്റും തണുപ്പും – അബുദാബിയിൽ മൂടൽ മഞ്ഞു

മഴ മാറി നിൽക്കുമെങ്കിലും ഞായറാഴ്ച യു എ ഇയിൽ തണുപ്പു കൂടാനും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

Continue Reading

ശനിയാഴ്ച്ച രാത്രി വരെ മഴ തുടരും, മഴയിൽ നനഞ്ഞ് അബുദാബി – വാരാന്ത്യത്തിലെ മഴ ദൃശ്യങ്ങൾ

വ്യാഴാഴ്ച ആരംഭിച്ച മഴയും, മൂടിക്കെട്ടിയ കാലാവസ്ഥയും, കാറ്റും വാരാന്ത്യത്തോടെ ശക്തിപ്രാപിച്ചു.

Continue Reading