ഒമാൻ: വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു
അൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingശക്തമായ കാറ്റിനെത്തുടർന്ന് 2022 ഓഗസ്റ്റ് 17, 18 തീയതികളിൽ ആദം – തുമ്രിത്ത് – സലാല റോഡിൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Reading2022 ഓഗസ്റ്റ് 14, ഞായറാഴ്ച മുതൽ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച വരെ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഅൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
Continue Reading2022 ഓഗസ്റ്റ് 7, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ കനത്ത മഴ തുടരാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading