സൗദി അറേബ്യ: വാരാന്ത്യത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

2024 ഏപ്രിൽ 19, 20 തീയതികളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിച്ച് യു എ ഇ

കഴിഞ്ഞ 75 വർഷത്തിനിടയിൽ രാജ്യത്ത് പെയ്ത ഏറ്റവും ശക്തമായ മഴയ്ക്ക് യു എ ഇ 2024 ഏപ്രിൽ 16-ന് സാക്ഷ്യം വഹിച്ചു.

Continue Reading

ഒമാൻ: അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അഞ്ച് ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ 2024 ഏപ്രിൽ 16, ചൊവ്വാഴ്ച താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിദ്യാലയങ്ങൾക്ക് ഏപ്രിൽ 16-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് രണ്ട് ഗവർണറേറ്റുകൾ ഒഴികെ മറ്റു എല്ലാ ഗവർണറേറ്റുകളിലെയും മുഴുവൻ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading