എമിറാത്തി വനിതാ ദിനം: യു എ ഇ പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഓഗസ്റ്റ് 28-ന് ആചരിച്ച എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

കേരളാ പോലീസ്: അന്താരാഷ്ട്ര വനിതാദിനാഘോഷം

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 125 പോലീസ് സ്റ്റേഷനുകളില്‍ ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല നിര്‍വഹിച്ചു.

Continue Reading

സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

വനിതാ മുന്നേറ്റത്തിന്റെ നാൾവഴിയുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ വനിതാ മുന്നേറ്റത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ‘വിമോചനത്തിന്റെ പാട്ടുകാർ’ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദർശനവും ഉദ്ഘാടനവും ഇന്ന്( 21 ന്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Continue Reading

രാത്രി നടത്തം വൻ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ. ശൈലജ

രാത്രി നടത്തം വലിയ വിജയമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

Continue Reading

പൊതുഇടം തങ്ങളുടേതാക്കി സ്ത്രീകൾ – ‘സധൈര്യം മുന്നോട്ട്’ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സംഘടിപ്പിച്ച രാത്രി നടത്തം മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Continue Reading

ഡിസംബർ 29 – നിർഭയാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നു

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ രാത്രി നടത്തം സംഘടിപ്പിക്കുന്നു.

Continue Reading