പുസ്തകം, വിശ്വസ്തനായ സുഹൃത്ത്.
എഡിറ്റോറിയൽ – ഇന്ന് ഏപ്രിൽ 23, ലോക പുസ്തക ദിനം. ഓരോ പുസ്തകവും പുതിയ അറിവുകൾ പ്രധാനം ചെയ്യുന്നു. പുസ്തകങ്ങളെ സ്നേഹിക്കുന്നതിനൊപ്പം വായനയുടെ ലോകത്തേയ്ക്ക് പുതുതലമുറ കടന്നു വരേണ്ടതിന്റെ ആവശ്യകതയും നാം സ്കൂൾ തലം മുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടതായുണ്ട്.
Continue Reading