U.A.Eയിൽ ട്രാഫിക് ഫൈനുകൾ അടയ്ക്കുന്നതെങ്ങനെ?

Family & Lifestyle

ട്രാഫിക് ഫൈനുകൾ അടയ്ക്കാനായി നിരവധി സംവിധാനങ്ങൾ UAE ഗവർമെന്റ് സജ്ജീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് താഴെ പറയുന്നു :

കൂടാതെ പോലീസ് സ്റ്റേഷനുകൾ ബന്ധപ്പെട്ട് തുറന്നു പ്രവർത്തിക്കുന്ന കസ്റ്റമർ സർവീസ് ഡെസ്കുകൾ വഴിയും ,പെയ്മെന്റ് കിയോസ്ക് വഴിയും ഫൈനുകൾ അടയ്ക്കാവുന്നതാണ്.

യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനും , അപകടങ്ങൾ കുറയ്ക്കുവാനും വേണ്ടിയാണ് ഫൈനുകൾ ഏർപ്പാടാക്കിയിട്ടുള്ളത്. ശ്രദ്ധയോടെ നീങ്ങിയാൽ ഫൈനുകൾ ഒഴിവാക്കാനാകും.