യു എ ഇ: 275 പേർക്ക് കൂടി COVID-19

Breaking

യു എ ഇയിൽ 275 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 15-നു അറിയിച്ചു. ഇതോടെ യു എ ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 55848 ആയി.

393 പേർ കൂടി ഇന്ന് രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ യു എ ഇയിൽ COVID-19 ഭേദമായവരുടെ എണ്ണം 46418 ആയി.

ഇതുവരെ രാജ്യത്ത് COVID-19 നെ ആകെ 335 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *