കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Notifications

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന 6 മാസത്തെ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, റ്റാലി(3 മാസം), കംപ്യൂട്ടർ  ഹാർഡ്‌വെയർ മെയിന്റനൻസ്& നെറ്റ്‌വർക്കിംഗ് (6 മാസം), ഗാർമെന്റ് മേക്കിംഗ് & ഫാഷൻ ഡിസൈനിംഗ്,  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് ഫോൺ നം: 04712360611, 8075289889.