കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Notifications

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കുമ്പളയിലുള്ള മഞ്ചേശ്വരം  കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കേഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ഡിസംബര്‍ 30.

അപേക്ഷാ ഫോമും വിശദവിവരങ്ങളും www.ihrd.ac.in ല്‍  ലഭിക്കും.

ഫോണ്‍ 8547005058