പ്രവാസി കമ്മിഷൻ സിറ്റിംഗ് മാറ്റി

Notifications

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ 13ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു.  പുതിയ തിയതി പിന്നീട് അറിയിക്കും.