യു എ ഇയിൽ തണുപ്പ് കൂടുന്നു

GCC News

ശൈത്യകാലം ശക്തിപ്പെടുന്നതിന്റെ ഭാഗമായി യു എ ഇയിൽ തണുപ്പ് കൂടുന്നു. ഡിസംബർ 22 മുതൽ യു എ ഇയിൽ താപനില 12 °C മുതൽ 25 °C വരെ അനുഭവപ്പെടാവുന്നതാണ്.

ജനുവരി ആദ്യവാരങ്ങളിൽ ഉയരം കൂടിയ മലമ്പ്രദേശങ്ങളിൽ താപനില 5 °C വരെ താഴാം.