ഞായർ വരെ യുഎഇയിൽ മഴയ്ക്ക് സാധ്യത; വേണം ജാഗ്രത

ഒമാനിൽ അതിശക്തമായ മഴ

GCC News

ഒമാനിൽ രാജ്യവ്യാപകമായി അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച പെയ്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയും പലയിടത്തും ആലിപ്പഴം പൊഴിയുകയും ചെയ്തു.

മഴ തുടരും എന്നും, ശൈത്യം ശക്തമാകും എന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.