പ്രവാസികൾക്കായി സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് 16 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 7 വിമാനങ്ങൾ കേരളത്തിലേക്കാണ്.
സൗദിയിലെ ഇന്ത്യൻ എംബസിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ വിമാനക്കമ്പനികളുടെ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ എടുക്കാവുന്നതാണ്.
Air India / Air India Express
Riyadh
Air India office,
Kanoo Tower, 8641 Nasr Ibn Sayyar,
Al Wizarat, Riyadh 12622.
Al Khobar
Air India office,
Airline Center, King Khalid Street,
Between Silver Tower & SABB building,
Al Khobar
Jeddah
Air India office,
Kilo – 7, Madinah Road.,
Kanoo Center, Jeddah.
സെപ്റ്റംബർ 8 മുതൽ 15 വരെ സൗദിയിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങൾ:
Sl No. | Date of Departure | Time of Departure | From | To | Flight No |
---|---|---|---|---|---|
1 | 8-Sep-20 | 15:30 | Jeddah | Delhi | AI 1992 |
2 | 8-Sep-20 | 14:50 | Riyadh | Chennai | IX 1632 |
3 | 8-Sep-20 | 15:40 | Dammam | Kochi | IX 1484 |
4 | 9-Sep-20 | 14:25 | Riyadh | Hyderabad | IX 1932 |
5 | 11-Sep-20 | 11:30 | Dammam | Vijayawada – Hyderabad | AI 1932 |
6 | 11-Sep-20 | 12:30 | Dammam | Mangaluru | IX 1886 |
7 | 12-Sep-20 | 11:30 | Dammam | Lucknow – Delhi | AI 1914 |
8 | 12-Sep-20 | 10:25 | Riyadh | Kochi | IX 1432 |
9 | 13-Sep-20 | 11:30 | Dammam | Kannur – Mumbai | AI 1916 |
10 | 13-Sep-20 | 11:20 | Riyadh | Kozhikode | IX 1332 |
11 | 13-Sep-20 | 14:15 | Dammam | Trivandrum | IX 1584 |
12 | 14-Sep-20 | 11:30 | Dammam | Trivandrum – Mumbai | AI 1918 |
13 | 14-Sep-20 | 15:30 | Jeddah | Hyderabad | AI 1966 |
14 | 14-Sep-20 | 10:45 | Dammam | Kannur | IX 1784 |
15 | 15-Sep-20 | 11:30 | Dammam | Ahmedabad – Mumbai | AI 1920 |
16 | 15-Sep-20 | 14:00 | Jeddah | Delhi – Lucknow | AI 1992 |