യു എ ഇ: രണ്ടാമത് അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു

GCC News

അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് സമാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ മേള സംഘടിപ്പിച്ചത്. 2025 ജനുവരി 10-ന് ആരംഭിച്ച രണ്ടാമത് അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ അരങ്ങേറി.

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ ഈന്തപ്പഴ മേള സംഘടിപ്പിച്ചത്.