സെപ്റ്റംബർ 16 മുതൽ 30 വരെ സൗദിയിൽ നിന്ന് 39 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 17 വിമാനങ്ങൾ കേരളത്തിലേക്ക്

GCC News

പ്രവാസികൾക്കായി 2020 സെപ്റ്റംബർ 16 മുതൽ 30 വരെ സൗദിയിൽ നിന്ന് 39 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 17 വിമാനങ്ങൾ കേരളത്തിലേക്കാണ്.

സൗദിയിലെ ഇന്ത്യൻ എംബസിയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഈ വിമാനക്കമ്പനികളുടെ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റുകൾ എടുക്കാവുന്നതാണ്.

Air India / Air India Express

Riyadh

Air India office,
Kanoo Tower, 8641 Nasr Ibn Sayyar,
Al Wizarat, Riyadh 12622.

Al Khobar

Air India office,
Airline Center, King Khalid Street,
Between Silver Tower & SABB building,
Al Khobar

Jeddah

Air India office,
Kilo – 7, Madinah Road.,
Kanoo Center, Jeddah.

സെപ്റ്റംബർ 16 മുതൽ 30 വരെ സൗദിയിൽ നിന്ന് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിമാനങ്ങൾ:

Sl No.Date of DepartureTime of DepartureFromToFlight No
116-Sep-2011:35DammamMadurai – BangaluruAI 1922
216-Sep-2014:25RiyadhHyderabadIX 1932
316-Sep-2015:40DammamKochiIX 1482
417-Sep-2011:35DammamVaranasi – DelhiAI 1914
517-Sep-2010:40DammamKozhikodeIX 1382
617-Sep-2012:15RiyadhKannurIX 1732
717-Sep-2014:50RiyadhChennaiIX 1632
818-Sep-2011:35DammamKannur – MumbaiAI 1916
918-Sep-2012:05RiyadhKozhikodeIX 1322
1019-Sep-2011:35DammamTrivandrum – MumbaiAI 1918
1119-Sep-2014:00JeddahDelhiAI 1992
1219-Sep-2012:05RiyadhHyderabadIX 1932
1319-Sep-2011:15DammamChennaiIX 1684
1419-Sep-2011:30RiyadhTrivandrumIX 1532
1519-Sep-2016:40DammamHyderabadIX 1984
1620-Sep-2011:35DammamMangalore – BangaluruAI 1922
1720-Sep-2010:25RiyadhKochiIX 1432
1821-Sep-2014:00JeddahHyderabad – MumbaiAI 1966
1921-Sep-2010:05RiyadhDelhiAI 1926
2021-Sep-2010:35RiyadhTrivandrumIX 1532
2122-Sep-2014:00JeddahDelhi – LucknowAI 1992
2222-Sep-2011:20RiyadhKozhikodeIX 1332
2323-Sep-2010:35RiyadhLucknow – DelhiAI 1926
2424-Sep-2012:05RiyadhChennaiIX 1632
2524-Sep-2012:35DammamTrivandrumIX 1584
2625-Sep-2014:25RiyadhKannurIX 1732
2725-Sep-2012:35DammamKozhikodeIX 1386
2826-Sep-2012:35DammamChennaiIX 1684
2926-Sep-2012:05RiyadhKozhikodeIX 1332
3027-Sep-2013:35RiyadhKochiIX 1424
3128-Sep-2014:00JeddahHyderabad – MumbaiAI 1966
3228-Sep-2018:05RiyadhHyderabadIX 1932
3328-Sep-2014:05RiyadhTrivandrumIX 1532
3429-Sep-2014:00JeddahDelhi – LucknowAI 1992
3529-Sep-2016:05DammamHyderabadIX 1984
3629-Sep-2010:45DammamKannurIX 1784
3730-Sep-2010:05RiyadhChennaiIX 1632
3830-Sep-2012:35DammamKozhikodeIX 1386
3930-Sep-209:35DammamTrivandrumIX 1584