രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 8, 9 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
الطقس المتوقع خلال الأيام القادمة
— المركز الوطني للأرصاد (@ncmuae) January 7, 2025
Weather forecast during the Next Days pic.twitter.com/1ygrUcZvkt
2025 ജനുവരി 8-നാണ് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം യു എ ഇയിലെ ചില തീരപ്രദേശങ്ങളിലും, വടക്കൻ മേഖലകളിലും ജനുവരി 8, 9 തീയതികളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ട്.