ഒമാൻ: മസ്കറ്റ് നൈറ്റ്സ് സമാപിച്ചു; 1.7 ദശലക്ഷം സന്ദർശകർ

Oman

1.7 ദശലക്ഷം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു. 2024 ഡിസംബർ 23 മുതൽ 2025 ഫെബ്രുവരി 1 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

2025 ഫെബ്രുവരി 2-നാണ് മസ്കറ്റ് നൈറ്റ്സ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 2024 ഡിസംബർ 23-ന് ആരംഭിച്ച മസ്കറ്റ് നൈറ്റ്സ് 2025 ഫെബ്രുവരി 1-ന് സമാപിച്ചു.