പതിനേഴാമത് അബുദാബി ആർട്ട് നവംബർ 19-ന് ആരംഭിക്കും

featured UAE

പതിനേഴാമത് അബുദാബി ആർട്ട് 2025 നവംബർ 19-ന് ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 നവംബർ 19-ന് ആരംഭിക്കുന്ന അബുദാബി ആർട്ട് നവംബർ 23 വരെ നീണ്ട് നിൽക്കും. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്.