മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Oman Air announces an increase in its operational capacity during the Khareef (monsoon) season in #Dhofar, starting from 1 July 2025, with 12 daily flights between Muscat and Salalah as part of its commitment to boosting domestic tourism.https://t.co/eNuFW6O6Ye pic.twitter.com/ysglVRzo8S
— Oman News Agency (@ONA_eng) May 6, 2025
2025 മെയ് 6-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായി ഒമാൻ എയർ മസ്കറ്റിൽ നിന്ന് സലാല എയർപോർട്ടിലേക്ക് 2025 ജൂലൈ 1 മുതൽ ദിനം പ്രതി 12 വിമാന സർവീസുകൾ നടത്തുന്നതാണ്. ആഭ്യന്തര ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണിത്.