ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ 46-മത് ഉച്ചകോടി 2025 ഡിസംബർ 3-ന് ബഹ്റൈനിൽ വെച്ച് നടക്കും. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The GCC Leaders meet in #Manama for the 46th Summit, charting a future of enhanced integration and prosperity.https://t.co/vDqHDAkr0E pic.twitter.com/MnHUiyJGkF
— Oman News Agency (@ONA_eng) December 1, 2025
ബഹ്റൈനിലെ മനാമയിൽ വെച്ചാണ് 46-മത് ജി സി സി ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗൾഫ് റെയിൽവേ, സാമ്പത്തിക ഏകീകരണം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

