ദുബായ്: പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു; എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് നിബന്ധനകൾ ബാധകം

ദുബായിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു.

Continue Reading

റാസ് അൽ ഖൈമ: ബസ് ശൃംഖല വിപുലീകരിക്കുന്നു; ഓറഞ്ച് റൂട്ട് ആരംഭിച്ചു

റാസ് അൽ ഖൈമയിലെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട ബസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

രാജ്യത്തെ ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി അധികൃതർ തീരുമാനിച്ചു.

Continue Reading

സൗദി: വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നു

വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭനടപടികൾ സൗദി അറേബ്യ ആരംഭിച്ചതായി സൂചന.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾക്കുള്ള കരാറിൽ RTA ഒപ്പ് വെച്ചു

വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ദുബായ്: ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്ന് കൊടുത്തു

ജുമേയ്‌റ സ്ട്രീറ്റിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലേക്കുള്ള പുതിയ പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading