ഒമാൻ: അംഗത്വം പുതുക്കുന്നതിനുള്ള ഫീസ് ഈ വർഷം അവസാനം വരെ ഒഴിവാക്കാൻ OCCI തീരുമാനിച്ചു

അംഗത്വം പുതുക്കുന്നതിനുള്ള വരിസംഖ്യ ഒഴിവാക്കാനുള്ള തീരുമാനം ഈ വർഷം അവസാനം വരെ നീട്ടുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ഗ്രേഡ് 12 ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിൽ പഠനം

ഒമാനിലെ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ പഠനത്തിനായി പുതിയ അധ്യയന വർഷത്തിൽ ഓൺലൈൻ സമ്പ്രദായം ഉപയോഗിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

Continue Reading

നബിദിനം: സ്വകാര്യ മേഖലയിൽ ഒക്ടോബർ 29-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ RTA പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈൻ: ഒക്ടോബർ 25 മുതൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്താൻ തീരുമാനിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 25, ഞായറാഴ്ച മുതൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ നേതൃത്വം വഹിക്കുന്ന നാഷണൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു.

Continue Reading

COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പ്രവാസികളുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഖത്തർ: വിദേശയാത്രകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഖത്തർ ഏതാനം മാറ്റങ്ങൾ വരുത്തി

രാജ്യത്തെ പൗരന്മാരുടെയും, നിവാസികളുടെയും വിദേശയാത്രകളും, ഖത്തറിലേക്കുള്ള യാത്രകളും സംബന്ധിച്ച് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ, ഏതാനം ചെറിയ മാറ്റങ്ങളോടെ തുടരാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22 മുതൽ മാറ്റങ്ങൾ വരുത്തി

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒക്ടോബർ 22, വ്യാഴാഴ്ച്ച മുതൽ ഖത്തർ ആരോഗ്യ മന്ത്രാലയം മാറ്റങ്ങൾ വരുത്തി.

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ്സ്: ഡിസംബർ വരെയുള്ള ഇന്ത്യ – ബഹ്‌റൈൻ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ഇന്ത്യ – ബഹ്‌റൈൻ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading