യു എ ഇ പൊതുമാപ്പ്; പാസ്സ്പോർട്ടില്ലാത്തവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്

പിഴതുകകൾ ഒടുക്കാതെ യു എ ഇയിൽ നിന്ന് തിരികെപോകുന്നതിനായി അനുവദിച്ച നവംബർ 17 വരെയുള്ള പൊതുമാപ്പ് കാലയളവ് ഉപയോഗിച്ച് കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ പാസ്സ്‌പോർട്ട് കൈമോശം വന്ന ഇന്ത്യക്കാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളിൽ COVID-19 ടെസ്റ്റിംഗ് നടത്താൻ തീരുമാനം

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ, ഖത്തറിലെ വിദ്യാലയങ്ങളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുമെന്ന് സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തെ സിനിമാശാലകൾ തുറന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ടത്തിലെ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഖത്തറിലെ സിനിമാശാലകളുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പുറത്തിറക്കി

ബഹ്‌റൈനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: COVID-19 രോഗബാധ സംശയിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും

COVID-19 രോഗബാധ സംശയിക്കപ്പെടുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യയനം, മുൻകരുതൽ നടപടി എന്ന നിലയിൽ, വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി NCEMA

മുൻകരുതൽ നടപടി എന്ന നിലയിൽ, വിവിധ എമിറേറ്റുകളിലെ ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കിടയിൽ 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി DHA

പുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.

Continue Reading