സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി അവസാനിച്ചു

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18-ന് അവസാനിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20688 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറബ്യ: 2024-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2024-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

സൗദി: ഔദ്യോഗിക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പ്

ഔദ്യോഗിക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് ഒരു കാരണവശാലും അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ദുബായ്: അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ച് റൂട്ട് F13-ൽ സേവനങ്ങൾ നടത്തുന്നതായി RTA അറിയിച്ചു.

റൂട്ട് F13-ൽ അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ചുള്ള സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: മിസയീദ്‌ റോഡിലെ ഹമ് സ്ട്രീറ്റ് എക്സിറ്റ് അടയ്ക്കുന്നു

മിസയീദ്‌ റോഡിൽ ഒരുക്കിയിരുന്ന ഹമ് സ്ട്രീറ്റ് താത്കാലിക എക്സിറ്റ് അടയ്ക്കുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 21 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 ഏപ്രിൽ 21, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading