വിമാനയാത്രികരോട് മാസ്കുകൾ ഉപയോഗിക്കാൻ IATA നിർദ്ദേശം
വിമാനയാത്രികരോട് യാത്രയിലുടനീളം മാസ്കുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിമാനയാത്രികരോട് യാത്രയിലുടനീളം മാസ്കുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നിർദ്ദേശം നൽകി.
Continue Readingകാട് കയറുന്ന ചൂഷണം – മയക്കുമരുന്നുകൊണ്ടും, നാടൻ തോക്കുകൊണ്ടും നമ്മുടെ കാടുകൾ സ്വകാര്യ കച്ചവടക്കാർ എത്രമാത്രം കയ്യടക്കി വെച്ചിരിക്കുന്നു എന്ന് നോക്കിക്കാണുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിക്കണോ എന്നത് അടുത്ത ആഴ്ച പരിശോധിക്കുമെന്ന് കുവൈറ്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വക്താവ് അറിയിച്ചു.
Continue Readingപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ നെറ്റ്‌വർക്കിലുടനീളം യാത്രികരെ സമൂഹ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതിനുള്ള ഏതാണ്ട് 18000 അടയാളങ്ങൾ പതിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിൽ 1175 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 24-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 432 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 24-നു അറിയിച്ചു.
Continue Readingഒമാനിൽ 740 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 24-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയിൽ 275 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 24-നു അറിയിച്ചു.
Continue Readingഇതൾ കൊഴിയുന്നു… – മനുഷ്യത്വത്തിനേക്കാൾ വലുതാണ് ജാതീയത എന്ന ചിന്ത, ഉന്നത വിദ്യാഭ്യാസം നേടിയ നമ്മുടെ സമൂഹത്തിൽ തുടരുന്നത് എന്തുകൊണ്ടാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.
Continue Readingചൊവ്വാഗ്രഹം ലക്ഷ്യമാക്കിയുള്ള പ്രയാണത്തിനിടയിൽ, ഹോപ്പ് ബാഹ്യാകാശപേടകം ശൂന്യാകാശത്ത് 100 മില്യൺ കിലോമീറ്റർ പിന്നിട്ടതായി ദുബായ് മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
Continue Reading