ശുചിത്വ സംഗമത്തിൽ സൗഹാർദ്ദത്തിന്റെ തുണിസഞ്ചികൾ
ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലാണ് പ്രതിനിധികളെ പഴയ സാരിയിൽ നിന്ന് തയ്യാറാക്കിയ തുണി സഞ്ചികൾ നൽകി സ്വീകരിച്ചത്.
Continue Readingഹരിത കേരളം മിഷൻ തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ശുചിത്വ സംഗമം 2020’ ലാണ് വ്യത്തിയുള്ള കേരളം കെട്ടിപ്പടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രദേശിക ശുചിത്വ മാതൃകകൾ അവതരിപ്പിക്കപ്പെട്ടത്.
Continue Readingകാലാവസ്ഥാകേന്ദ്രങ്ങളുടെ അറിയിപ്പനുസരിച്ച് ഇന്ന് യു എ ഇയിൽ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷവും, തണുത്ത കാലാവസ്ഥയും ആയിരിക്കും.
Continue Readingതേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുഷ്പോൽസവം ജനുവരി 24 ന് വൈകീട്ട് 4 മണിക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
Continue Readingസംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്ക് പേരു ചേർക്കാൻ അവസരം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Continue Readingഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കനകക്കുന്ന് സൂര്യകാന്തിയിൽ നിർവഹിച്ചു.
Continue Readingഅബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് സംഘടിപ്പിക്കുന്ന പത്താമത് അബുദാബി സയൻസ് ഫെസ്റ്റിവൽ ജനുവരി മുപ്പതു മുതൽ പത്തു ദിവസം അബുദാബിയിലെ മൂന്നിടങ്ങളിലായി നടക്കും.
Continue Readingകൂവപ്പൊടി കൊണ്ട് രുചികരമായ ഒരു പായസം എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
Continue Readingചൊവ്വാഴ്ച്ച പൊതുവെ യു എ ഇയിൽ പരക്കെ പ്രസന്നമായ കാലാവസ്ഥയായിരിക്കുമെങ്കിലും, രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ പകൽസമയം ചെറു മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
Continue Readingശാസ്ത്രകുതുകികൾക്കായി ഭൂഗര്‍ഭശാസ്‌ത്രത്തിന്റെയും ശിലാവശിഷ്‌ട ശാസ്‌ത്രങ്ങളുടെയും ആവേശമുണർത്തുന്ന ഒരു ശേഖരവുമായി ഷാർജ, അൽ ബുഹൈസിലെ ജിയോളോജിക്കൽ പാർക്ക് ജനുവരി 20 ന്, തിങ്കളാഴ്ച തുറന്നു കൊടുത്തു.
Continue Reading