സൗദി അറേബ്യ: റിയാദ് മെട്രോ ശൃംഖലയിലെ ഖസ്ർ അൽ ഹുകും സ്റ്റേഷൻ ഇന്ന് തുറന്ന് കൊടുക്കും

റിയാദ് മെട്രോ ശൃംഖലയുടെ ഭാഗമായുള്ള ഖസ്ർ അൽ ഹുകും ഡൌൺടൌൺ മെട്രോ സ്റ്റേഷൻ ഇന്ന് (2025 ഫെബ്രുവരി 26, ബുധനാഴ്ച) പ്രവർത്തനമാരംഭിക്കും.

Continue Reading

ഷാർജ: റമദാനിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

റമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: പൊതു പാർക്കിംഗ് ഇടങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ദുബായ് ക്യാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന 30 ദശലക്ഷത്തോളം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കി

എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, മൂന്ന് വർഷത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 30 ദശലക്ഷത്തോളം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

എട്ട് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ്

ഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ എട്ട് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

റമദാൻ: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: ഏതാനം പൊതു പാർക്കുകളിലെ കളിക്കളങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി

എമിറേറ്റിലെ വിവിധ പൊതു പാർക്കുകളിലും, പാർപ്പിടമേഖലകൾക്കരികിലുള്ള പാർക്കുകളിലും പുതിയ കളിക്കളങ്ങൾ നിർമ്മിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: അൽ ഖുദ്ര റോഡ് വികസനപദ്ധതിയ്ക്കായി 798 മില്യൺ ദിർഹത്തിന്റെ കരാർ അനുവദിച്ചു

അൽ ഖുദ്ര സ്ട്രീറ്റ് വികസനപദ്ധതിയ്ക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) 798 മില്യൺ ദിർഹത്തിന്റെ കരാർ അനുവദിച്ചു.

Continue Reading