കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് നൽകി

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ (CSC) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതി പൂർത്തിയാക്കിയതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.

Continue Reading

ഷാർജ: നിയമം ലംഘിച്ച് കൊണ്ട് റോഡുകളുടെ അരികുകളിലൂടെ ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള സ്ഥലങ്ങളിലൂടെ വരിതെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15928 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15928 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) മുന്നറിയിപ്പ് നൽകി.

Continue Reading