പുതുവർഷം: അബുദാബിയിൽ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കും

2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കും.

Continue Reading

പുതുവർഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം

പുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

പുതുവർഷം: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ

2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading

ദുബായ്: വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി RTA

എമിറേറ്റിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിമൂന്ന് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ജനുവരി 2 വരെ മഴയ്ക്ക് സാധ്യത; അന്തരീക്ഷ താപനില താഴും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2025 ജനുവരി 2, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പൊതുവഴികളിൽ മാർഗ്ഗതടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ചുമത്തും

രാജ്യത്തെ പൊതു റോഡുകളിൽ മനഃപൂർവ്വം മാർഗ്ഗതടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ ജനുവരി 1 വരെ കാറ്റിന് സാധ്യത

ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ 2025 ജനുവരി 1, ബുധനാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23194 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 23194 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading