ഖത്തർ: Metrash2 ആപ്പിന്റെ പഴയ പതിപ്പ് പിൻവലിക്കുന്നു
Metrash2 ആപ്പിന്റെ പഴയ പതിപ്പ് പിൻവലിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Metrash2 ആപ്പിന്റെ പഴയ പതിപ്പ് പിൻവലിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 40 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ എക്സിറ്റ് തുറന്ന് കൊടുത്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഫെബ്രുവരി 18, ചൊവാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22663 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരണ്ട് മാസത്തിനിടയിൽ 18 ദശലക്ഷം യാത്രികർ റിയാദ് മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ മുപ്പതാമത് പതിപ്പ് 2025 ഫെബ്രുവരി 17-ന് ദുബായിൽ ആരംഭിക്കും.
Continue Readingഇൻഡ്യക്കാർക്കുള്ള വിസ ഓൺ അറൈവൽ മാനദണ്ഡങ്ങളിൽ യു എ ഇ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
Continue Readingദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി.
Continue Reading2025 ഫെബ്രുവരി 16, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading