മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട് പദ്ധതിയ്ക്ക് അംഗീകാരം നൽകി
മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട്, ഇന്ററാക്റ്റീവ് ഗാർഡൻ പദ്ധതിയ്ക്ക് ദുബായ് അംഗീകാരം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ആദ്യത്തെ ക്ഷേമ റിസോർട്ട്, ഇന്ററാക്റ്റീവ് ഗാർഡൻ പദ്ധതിയ്ക്ക് ദുബായ് അംഗീകാരം നൽകി.
Continue Readingപാർക്ക് ചെയ്ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ നാലാമത് പതിപ്പ് 2025 ഫെബ്രുവരി 10-ന് ദുബായിൽ ആരംഭിക്കും.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2025 ഫെബ്രുവരി 25, 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingസന്ദർശകരെ പ്രകൃതിയുമായും സംസ്കാരവുമായും ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘കം ക്ലോസർ’ പ്രചാരണ പരിപാടിയ്ക്ക് മെലീഹ നാഷണൽ പാർക്ക് തുടക്കമിട്ടു.
Continue Readingവ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സൗദി അറേബ്യയും കൈകോർക്കുന്നു.
Continue Readingടൂറിസ്റ്റ്, ട്രാൻസിറ്റ് വിസകളിലുള്ള ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളിലെ നിവാസികൾക്ക് ഉംറ അനുഷ്ഠിക്കാൻ അനുമതി നൽകിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading1.7 ദശലക്ഷം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024-ൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 747.1 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading