അബുദാബി: ഈദ് അൽ ഇത്തിഹാദ്; ട്രക്കുകൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് അബുദാബി നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച അറിയിപ്പ്

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) വേളയിൽ എമിറേറ്റിലെ മെട്രോ സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ദുബായിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഉം അൽ കുവൈൻ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഉം അൽ കുവൈൻ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.

Continue Reading

ഒമാൻ: ഡിസംബർ 1 വരെ മഴയ്ക്ക് സാധ്യത

2024 ഡിസംബർ 1 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് മെട്രോ ഘട്ടം ഘട്ടമായി പ്രവർത്തനമാരംഭിക്കും; ആദ്യ ഘട്ടം ഡിസംബർ 1 മുതൽ പ്രവർത്തനക്ഷമമാക്കും

റിയാദ് മെട്രോയുടെ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് 2024 ഡിസംബർ 1-ന് തുടക്കമാകും.

Continue Reading

അബുദാബി: ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13-ന് ആരംഭിക്കും

അൽ ദഫ്‌റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഡിസംബർ 13-ന് ആരംഭിക്കും.

Continue Reading