യു എ ഇ: അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2024 ഡിസംബർ 2-ന് അൽ ഐൻ സിറ്റിയിൽ വെച്ച് സംഘടിപ്പിക്കും.

Continue Reading

ഖത്തർ: അടുത്ത ആഴ്ച വരെ കാറ്റിന് സാധ്യത

രാജ്യത്ത് 2024 നവംബർ 22 മുതൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ബാധകമല്ല

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് യു എ ഇ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

9 മാസത്തിനുള്ളിൽ 68.6 ദശലക്ഷം യാത്രികർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വാർഷിക ട്രാഫിക്കിൽ 6.3% വളർച്ച കൈവരിച്ചു.

Continue Reading

ഒമാൻ: അൽ സീബ് സ്ട്രീറ്റിൽ നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അൽ സീബ് സ്ട്രീറ്റിൽ 2024 നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണ ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ആർട്ടിക്കിൾ 18 വിസകളിലുള്ള പ്രവാസികൾ സ്ഥാപന ഉടമകളാകുന്നതിന് വീണ്ടും വിലക്കേർപ്പെടുത്തിയതായി സൂചന

രാജ്യത്ത് ആർട്ടിക്കിൾ 18-ന് കീഴിലുള്ള റെസിഡൻസി പെർമിറ്റുകളിലുള്ള പ്രവാസികൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാകുന്നതിന് കുവൈറ്റ് വീണ്ടും താത്‌കാലിക വിലക്കേർപ്പെടുത്തിയതായി സൂചന.

Continue Reading

യു എ ഇ: 2024-ലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ കമ്പനികളോട് MoHRE ആഹ്വാനം ചെയ്തു

2024 ഡിസംബർ 31-ന് മുൻപായി 2024-ലെ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. Even more Mumbai! We’re thrilled to announce 2 additional weekly flights starting December 17th, 2024. Enjoy up to 12 weekly flights to this vibrant city. Book now on https://t.co/j0AdKNg3Ya! pic.twitter.com/4mIMbtfxM5 — Oman Air (@omanair) November 14, 2024 2024 ഡിസംബർ 8 മുതൽ ഡൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ […]

Continue Reading