ഒമാൻ നാഷണൽ ഡേ: നവംബർ 18-ന് ഏതാനം മേഖലകളിൽ പാർക്കിംഗ് നിയന്ത്രണം
രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2024 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2024 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങൾ, മുദ്രകൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20124 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പ് ഇന്ന് (2024 നവംബർ 17, ഞായറാഴ്ച) ആരംഭിക്കും.
Continue Readingസാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പ്രത്യേക സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ യൂണിയൻ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂൾ അധ്യാപകർക്കായുള്ള ഗോൾഡൻ വിസ പദ്ധതി സംബന്ധിച്ച് റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് (RAK DOK) പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇയുടെ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പതാമത് സീസൺ 2024 ഡിസംബർ 6-ന് ആരംഭിക്കും.
Continue Readingഇ-കോമേഴ്‌സ് സംവിധാനങ്ങളിൽ അനുമതിയില്ലാതെ ദേശീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Reading