ദുബായ്: ലക്ഷുറി ട്രാൻസ്പോർട്ട് മേഖലയിൽ 44 ശതമാനം വളർച്ച രേഖപ്പെടുത്തി
എമിറേറ്റിലെ ലക്ഷുറി ട്രാൻസ്പോർട്ട് മേഖലയിൽ കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ ലക്ഷുറി ട്രാൻസ്പോർട്ട് മേഖലയിൽ കഴിഞ്ഞ വർഷം 44 ശതമാനം വളർച്ച രേഖപ്പെടുത്തി.
Continue Readingദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingരാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു.
Continue Readingരാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2025 മാർച്ച് 13, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Readingലൈസൻസ് ഇല്ലാതെ പൊതുഇടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ടെന്റുകൾ ഉടൻ നീക്കം ചെയ്യാൻ ദോഫാർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ സ്വകാര്യ ഭൂമിയിൽ ഹോട്ടൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading‘മൈ ഗവ്’ ആപ്പിൽ ബഹ്റൈൻ പോസ്റ്റിന്റെ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി.
Continue Readingപരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.
Continue Reading