ഖത്തർ: നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കി.
Continue Readingഎക്സ്പോ സിറ്റി ദുബായിലെ 2024-2025 ഇവൻറ് സീസണ് തുടക്കമായി.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്വയമേവ പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ കാമറാ സംവിധാനം ഒരുക്കുന്നതിന് കുവൈറ്റ് തീരുമാനിച്ചു.
Continue Readingപുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingദുബായ്, അബുദാബി എന്നീ എമിറേറ്റുകൾക്കിടയിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) നേതൃത്വത്തിൽ ഷെയർ ടാക്സി സേവനങ്ങൾ ആരംഭിച്ചു.
Continue Readingഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.
Continue Readingമസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു.
Continue Readingരാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) 2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാൻ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 നവംബർ 4, തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading