ഷാർജ: വാഹന പരിശോധന പൂർത്തിയാക്കുന്നതിനായുള്ള സ്മാർട്ട് ആപ്പ് പുറത്തിറക്കി
എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കി.
Continue Readingവിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കുന്നതിന് 30 ദിവസത്തെയെങ്കിലും റെസിഡൻസി പെർമിറ്റ് (ഇഖാമ) കാലാവധി നിർബന്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇന്റർനാഷണൽ പാസഞ്ചർ ടെർമിനൽ 1-ന്റെ ഘട്ടംഘട്ടമായുള്ള പ്രവർത്തനം ആരംഭിച്ചു.
Continue Readingരാജ്യത്ത് 2025 ജനുവരി 12, ഞായറാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്റൈൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും.
Continue Readingദുബായ് മാരത്തോൺ 2025 മത്സരവുമായി ബന്ധപ്പെട്ട്, ജനുവരി 12, ഞായറാഴ്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingവാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2025-ന്റെ ആദ്യ പകുതിയിൽ നൂറിലധികം പരിപാടികൾക്ക് ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുടെ ആശ്രിതരുടെ റസിഡന്റ് ഐഡി അവർ സൗദി അറേബ്യയ്ക്ക് പുറത്തുള്ള അവസരങ്ങളിലും പുതുക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingവിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ദുബായ് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading