ദുബായ്: പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ആഹ്വാനം
പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingപുതുവത്സരവേളയിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Reading2024 ഡിസംബർ 31-ലെ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടിയതായി അധികൃതർ അറിയിച്ചു.
Continue Readingതായിഫിലെ അൽ ഹദ റോഡ് 2025 ജനുവരി 1 മുതൽ താത്കാലികമായി അടയ്ക്കുമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി (RGA) അറിയിച്ചു.
Continue Reading2025 ജനുവരി 5, ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമൂന്നാമത് മുഹറഖ് നൈറ്റ്സ് സമാപിച്ചതായി ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) അറിയിച്ചു.
Continue Reading2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കും.
Continue Readingപുതുവർഷവുമായി ബന്ധപ്പെട്ട് 2025 ജനുവരി 1, ബുധനാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.
Continue Reading2025-നെ വരവേൽക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
Continue Readingഎമിറേറ്റിലെ വിവിധ ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading