കുവൈറ്റ്: സർക്കാർ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

സർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ പൊതുഇടങ്ങളിലും മറ്റും അലക്ഷ്യമായി മാലിന്യങ്ങളും, ചപ്പുചവറുകളും വലിച്ചെറിയുന്നവർക്ക് അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് (DMT) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പ്രചാരണ പരിപാടിയുമായി CPA

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾക്കെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി നാലാം തലമുറ അബ്രകൾ അവതരിപ്പിച്ച് RTA

എമിറേറ്റിലെ ജലഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ സന്ദർശിച്ചവരുടെ എണ്ണം 20 ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 20 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നു

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading