ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ സെപ്റ്റംബർ 15-ന് അവധി

നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

അബുദാബി: എഐ മേഖലയിലെ പുതിയ കമ്പനികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികം വളർച്ച

എമിറേറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന പുതിയ കമ്പനികളുടെ എണ്ണത്തിൽ ഈ വർഷം 40 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

അബുദാബി കിരീടാവകാശിയുടെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ നിന്ന് മടങ്ങി.

Continue Reading

ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിൽ അബുദാബി കിരീടാവകാശി പങ്കെടുത്തു

മുംബൈയിൽ വെച്ച് നടന്ന ഇന്ത്യ – യു എ ഇ ബിസിനസ് ഫോറത്തിൽ അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ആഗോള സമ്മേളനത്തിന് അബുദാബി വേദിയാകും

ഇന്റർനാഷണൽ മാൻഗ്രോവ്സ് കൺസർവേഷൻ ആൻഡ് റെസ്റ്റോറേഷൻ കോണ്ഫറന്സിന്റെ (IMCRC) പ്രഥമ പതിപ്പിന് അബുദാബി വേദിയാകും.

Continue Reading

അബുദാബി: ബഹ്‌റൈൻ രാജാവിനെ യു എ ഇ പ്രസിഡണ്ട് സ്വീകരിച്ചു

സ്വകാര്യ സന്ദർശനത്തിനായി യു എ ഇയിലെത്തിയ ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading