ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 സെപ്റ്റംബർ 3 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ഒമാൻ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്

റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി വാണിജ്യ പ്രവർത്തനം നടത്തുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 31 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഓഗസ്റ്റ് 31, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 15-ന് പൊതു അവധി

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2024 സെപ്റ്റംബർ 15-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് RTA

2024 ഓഗസ്റ്റ് 30 മുതൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ പോലീസ് നിർദ്ദേശം

എമിറേറ്റിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Continue Reading

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കൊരുങ്ങി RTA

ദുബായ് മെട്രോയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചാരണ, വിനോദ പരിപാടികൾ സംഘടിപ്പിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading