യു എ ഇ: സ്വകാര്യ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2026 ജനുവരി 1, വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചതായി RTA

എമിറേറ്റിൽ ഡ്രൈവറില്ലാത്ത റോബോടാക്സി വാഹനങ്ങളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

റാസ് അൽ ഖൈമ: പുതുവർഷരാവിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള അതിഗംഭീര കരിമരുന്നു പ്രദർശനം സംഘടിപ്പിക്കും

2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ കരിമരുന്നു പ്രദർശനം സംഘടിപ്പിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: സർക്കാർ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച മുതൽ അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.

Continue Reading

യു എ ഇ: സർക്കാർ മേഖലയിലെ പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ശൈത്യകാല ക്യാമ്പിംഗ്: മാർഗ്ഗനിർദേശങ്ങളുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

ശൈത്യകാല ക്യാമ്പിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള മാർഗ്ഗനിർദേശങ്ങൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading