ഒമാൻ: എയർപോർട്ട് ടാക്സി സേവനങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്
എയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.
Continue Readingചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ഏർപ്പെടുത്താൻ GCC രാജ്യങ്ങൾ തീരുമാനിച്ചു.
Continue Readingഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിൽ 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഡിസംബർ 10, ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Readingഗുണഭോക്തൃ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19790 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഹത്ത ഫെസ്റ്റിവൽ 2025 ഡിസംബർ 5-ന് ആരംഭിച്ചു.
Continue Readingകണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-മത് പതിപ്പിന് തുടക്കമായി.
Continue Readingയു എ ഇ നാഷണൽ ഡേയുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ 2025 ഡിസംബർ 6-നകം ഒഴിവാക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading