ഖത്തർ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ പരേഡ് സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കുമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 11, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഖുറം, നസീം, അമീറത് പാർക്കുകൾ താത്കാലികമായി അടയ്ക്കുന്നു

മസ്‌കറ്റ് നഗരത്തിലെ മൂന്ന് പാർക്കുകൾ താത്കാലികമായി അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇന്ത്യ, ഒമാൻ വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംവദിച്ചു

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംവദിച്ചു.

Continue Reading

നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 876 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 876 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

യു എ ഇയുടെ അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

യു എ ഇ: VAT നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സായിദ് നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.

Continue Reading