യു എ ഇ: പതിനാലാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു
അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു.
Continue Readingവ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കും, കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്കും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingവേൾഡ് ഓഫ് കോഫി എക്സിബിഷന്റെ മൂന്നാമത് പതിപ്പ് 2024 ജനുവരി 21-ന് ദുബായിൽ ആരംഭിക്കും.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ ആഴ്ച മഴ തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17556 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 18-ന് അൽ ദാഖിലിയ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് ഇന്ന് (2023 നവംബർ 19, ഞായറാഴ്ച) ആരംഭിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മതിയായ കാരണങ്ങൾ കൂടാതെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 17-ന് സമാപിച്ചു.
Continue Reading