യു എ ഇ: ഏതാനം ഇടങ്ങളിൽ നവംബർ 18 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 നവംബർ 18, ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ എയിലേക്ക് പ്രവർത്തനം മാറ്റിയതായി എയർ അറേബ്യ

എയർ അറേബ്യ അബുദാബി വിമാനങ്ങളുടെ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 2023 നവംബർ 14 മുതൽ ടെർമിനൽ എയിൽ നിന്നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31-ന് അവസാനിക്കും

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ വാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 31 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഓർമ്മപ്പെടുത്തി.

Continue Reading

കുവൈറ്റ്: ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

സെക്യൂരിറ്റി ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് ഫോൺ കാളുകളിലൂടെയും മറ്റും പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

അമ്പത്തിമൂന്നാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2023 നവംബർ 22, ബുധനാഴ്ച, നവംബർ 23, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

അബുദാബി: ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തു

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഡെൽമ മ്യൂസിയം വീണ്ടും തുറന്ന് കൊടുത്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

അബുദാബി: ഏഴാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ് റൈഡ് 2023: മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2023 നവംബർ 12-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച നാലാമത് ദുബായ് റൈഡിൽ മുപ്പത്തയ്യായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading