ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന പദ്ധതിയുമായി ഷാർജ പോലീസ്

ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ദുബായിൽ പാർക്കിംഗ് സൗജന്യം

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഡ്രൈവറില്ലാത്ത ഏറ്റവും നീളമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് നേട്ടവുമായി റിയാദ് മെട്രോ

ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം റിയാദ് മെട്രോ കരസ്ഥമാക്കി.

Continue Reading

ഒമാൻ: അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച് GFOW അറിയിപ്പ് നൽകി

ഔദ്യോഗിക അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഒമാനിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നൽകേണ്ടതായ ആനുകൂല്യങ്ങൾ സംബന്ധിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയിൽ ലോകത്തെ ഏറ്റവും ഉയരമേറിയ റോളർ കോസ്റ്റർ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതും, വേഗതയേറിയതുമായ റോളർ കോസ്റ്ററിന്റെ നിർമ്മാണം സൗദി അറേബ്യയിലെ സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയിൽ പുരോഗമിക്കുന്നു.

Continue Reading

സൗദി അറേബ്യ: അൽ ഉല ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ ആരംഭിച്ചു

സൗദി അറേബ്യയിലെ ഏഴായിരം വർഷത്തെ നാഗരികതകളുടെ ചരിത്രം പറയുന്ന ഏൻഷ്യന്റ് കിങ്‌ഡംസ്‌ ഫെസ്റ്റിവൽ അൽ ഉലയിൽ ആരംഭിച്ചു.

Continue Reading