ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 805 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 805 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21651 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21651 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2025 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2025 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദിയിലേക്ക് പ്രവേശിക്കണം

ഉംറ എൻട്രി വിസ അനുവദിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തീർത്ഥാടകൻ സൗദി അറേബ്യയിലേക്ക് പ്രവേശിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി

വ്യാജ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള കസ്റ്റംസ് നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു.

Continue Reading

ദുബായ് റൈഡ്: പ്രധാന റോഡുകളിൽ നവംബർ 2-ന് താത്കാലിക ഗതാഗത നിയന്ത്രണം

ദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ 2025 നവംബർ 2, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Continue Reading

അബുദാബി: തേനീച്ചകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റിലെ തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി സംബന്ധിച്ച് അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading