അൽ ഐൻ: പതിനൊന്നാമത് പരമ്പരാഗത കരകൗശല മേള 2025 നവംബർ 1-ന് ആരംഭിക്കും
അൽ ഐനിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് പരമ്പരാഗത കരകൗശല മേള 2025 നവംബർ 1-ന് ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിൽ വെച്ച് നടക്കുന്ന പതിനൊന്നാമത് പരമ്പരാഗത കരകൗശല മേള 2025 നവംബർ 1-ന് ആരംഭിക്കും.
Continue Readingഅഞ്ചാമത് അൽ സില മറൈൻ ഫെസ്റ്റിവൽ 2025 നവംബർ 7-ന് അബുദാബിയിലെ അൽ ദഫ്റയിൽ ആരംഭിക്കും.
Continue Readingഈ വാരാന്ത്യത്തിൽ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും.
Continue Readingദുബായ് ഇന്റർനാഷണൽ ബാജ റാലിയുടെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 20-ന് ആരംഭിക്കും.
Continue Readingഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ വില്പന നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത് 2026 ജനുവരി 1-ലേക്ക് നീട്ടി വെച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingസർക്കാർ മേഖലയിൽ 30 വർഷത്തെ സർവീസ് പൂർത്തിയാക്കിയ ജീവനക്കാരുടെ നിർബന്ധിത വിരമിക്കൽ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingസ്വകാര്യ മേഖലയിലെ കൂടുതൽ അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികളുടെ ആദ്യ ഘട്ടം സൗദി അറേബ്യയിൽ ആരംഭിച്ചു.
Continue Readingഓൺലൈൻ ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഒരു പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി യു എ ഇയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
Continue Reading